വട്ടിയൂർക്കാവ്
ആത്മയും വട്ടിയൂർക്കാവ് കൃഷി ഭവനും ചേർന്ന് നടത്തിയ കാർഷിക പഠന യാത്ര ഇടുക്കി,തമിഴ് നാട്ടിലെ തേനി തുടങ്ങിയ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കർഷകരുമായി ആശയ വിനിമയവും,കർഷകരു ടെ കൃഷി സ്ഥലങ്ങളും സന്ദർശിച്ചു.
കൃഷി ഓഫിസർ ഡോ.തുഷാര ചന്ദ്രൻ,അസിസ്റ്റന്റ് മുഹമ്മദ് ഷാഫി കാർഷിക വികസന സമിതി അംഗങ്ങളായ കല്ലടനാരായണപിള്ള, അഡ്വ.രമേഷ് കുമാർ, ബി സതീഷ് കുമാർ,പ്രഭാകരൻ നായർ, ലീല തുടങ്ങിയവരും നാൽപ്പതോളം കർഷകരും യാത്രയിൽ പങ്കെടുത്തു.




