തിരുവനന്തപുരം :- കേരള സ്റ്റേറ്റ് ഖാദി ബോർഡ് എംപ്ലോയിസ് യൂണിയൻ 60ആം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് മന്നം മെമ്മോറിയൽ ഹാളിൽ നടന്നു
കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു
സമാപനസമ്മേളനവും യാത്രയയപ്പും തൊഴിൽ ക്ഷീരവികസന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു
എം ആർ ബൈജു എംഎൽഎ ചടങ്ങിൽ അധ്യക്ഷത് വഹിച്ചു
പാറശാല സുധാകരൻ,വട്ടപ്പാറ അനിൽകുമാർ,രാജേന്ദ്രൻ നായർ,ഷിഹാബുദ്ദീൻ,സുബാഷ്.പി,കെ ശിവദാസ്,മനോജ് കുമാർ,ലിജി തോമസ്,സുജമോൾ തുടങ്ങിയവർ സംസാരിച്ചു




