കേരള മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യ ത്തിൽ ജനുവരി ഒന്ന് മുതൽ 16 വരെ കേ രള യാത്ര നടക്കുകയാണ്. ഈ സമൂഹത്തെ എക്കാലവും വെളിച്ചത്തിൽ ഉറപ്പിച്ച് നിർത്തിയ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമക്ക് നൂറ്റാ ണ്ട് തികയുന്നതിൻ്റെ ഭാഗമായാണ് കേരളത്തി ന്റെ സർവ്വ മേഖലയിലും സ്‌പർശിച്ച് പോകുന്ന ഈ യാത്ര ‘മനുഷ്യർക്കൊപ്പം’ എന്നതാണ് ഈ കേരള യാത്രയുടെ പ്രമേയം.
ആരാണ് മനുഷ്യൻ? ചിലർ പറയും മറ്റേ തൊരു ജീവിയേയും പോലെ ഒരു ജീവി വർഗ മെന്ന്. തിന്നും കൊന്നും ഭോഗിച്ചും ജീവനൊ ടുങ്ങി പോകുന്ന വെറും ജീവി. വെറെ ചിലർ പറയും എന്തും സ്വയം ചെയ്യാൻ ശേഷിയുള്ള സർവ്വ സ്വതന്ത്രനാണ് മനുഷ്യനെന്ന്. ഒരു നിയ ന്ത്രണത്തിനും പരിധിക്കും അവൻ വിധേയനല്ല. സവിശേഷങ്ങളൊന്നുമില്ലാത്ത, നാളെയെ കുറി ച്ച് ഒരു ചിന്തയുമില്ലാത്ത, ഒരു ഉത്തരവാദിത്വവു മില്ലാത്ത സുഖിമാനാണ് അക്കൂട്ടരുടെ സങ്കൽ പ്പത്തിലെ മനുഷ്യൻ. എന്നാൽ സവിശേഷ ബുദ്ധിയുള്ള, ചിന്താശേഷിയുള്ള ഉത്തരവാദിത്വ ബോധമുള്ള മനുഷ്യനെയാണ് വിശുദ്ധ മതം മുന്നോട്ടു വെക്കുന്നത്. അവന് സൃഷ്ടികളോടും സ്രഷ്ടാവിനോടും ഉത്തരവാദിത്വമുണ്ട്. അവൻ പരിധിക്കും പരിമിതികൾക്കും അകത്താണ് ജീ വിക്കുന്നത്. ഈ ലോകത്തെ കൂടുതൽ മനോ ഹരമാക്കാനുള്ള ദൗത്യം ഏറ്റെടുത്തായാളാണ് മനുഷ്യൻ. മറ്റു ജീവി വർഗങ്ങളിൽ നിന്ന് വ്യ ത്യസ്തനാണ് മനുഷ്യൻ. പടച്ചവൻ്റെ പ്രതിനി ധിയാണ് അവൻ. മരണം ഒരു പൂർണ്ണ വിരാമമ ല്ലെന്നും മറ്റൊരു ലോകത്തേക്ക് നീളുന്ന അർധ വിരാമമാണെന്നും ബോധ്യമുള്ള ബുദ്ധിമാനാ ണ് മനുഷ്യൻ. മൂല്യങ്ങളും ധാർമ്മിക ബോധ വും സംസ്‌കാരവുമാണ് അവനെ മനുഷ്യനാ ക്കുന്നത്.
ആ നിലപാടിൻ നിന്ന് കൊണ്ട് മനുഷ്യർ ക്കൊപ്പം എന്ന മുദ്രാവാക്യം മുന്നോട്ട് വെക്കുമ്പോൾ സമഗ്ര സ്‌പർശിയായ നാനാർത്ഥങ്ങൾ ഈ വാക്കുകൾക്ക് കൈവരുന്നുണ്ട്. സമൂഹത്തി ലെ എല്ലാ വിഭാഗം മനുഷ്യരിലേക്കും പടർന്ന സാന്ത്വന പ്രവർത്തനങ്ങളുടെയും വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികളുടെയും സാംസ്‌കാരിക വെച്ചുകൊണ്ടാണ് കേരള മുസ്ലിം ജമാഅത്ത് ഇടപെടലുകളുടെയും അനുഭവങ്ങൾ മുന്നിൽ ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയം ചർച്ചക്കെടു മാക്കുന്ന എല്ലാ തരം മൂല്യ നിരാസങ്ങളോടും ക്കുന്നത്. മനുഷ്യനെ ദുർബലനും നിസ്സാഹയന കലഹിച്ചു കൊണ്ട് മാത്രമേ നമുക്ക് മനുഷ്യർ ക്കൊപ്പം നിൽക്കാൻ സാധിക്കുകയുള്ളൂ. വിപ ണി വ്യവസ്ഥ അടിച്ചേൽപ്പിക്കുന്ന ചൂഷണാ
ദുഷ്‌കരമാക്കുന്നു. മിതവ്യയത്തിന്റെ ത്മക സാമ്പത്തിക ക്രമം മനുഷ്യ ജീവിതം യും ദാന സന്നദ്ധതയുടെയും അടിത്തറയുള്ള സാമ്പത്തിക ജീവിതമാണ് ലാഭാഷ്‌ഠിത സാ മ്പത്തിക ക്രമം മറികടക്കാനുള്ള യഥാർത്ഥ വഴി. മനുഷ്യ വിഭവശേഷിയും പ്രകൃതി വിഭവങ്ങളും സന്തുലിതമായി ചേർന്ന് പോകണം. അലസത വെടിഞ്ഞ് കച്ചവടം, സംരഭകത്വം, കൃ ഷി, ബൗദ്ധിക സേവനങ്ങൾ തുടങ്ങിയവയിൽ മാനവരാശിയുടെ പുരോഗമനത്തിന്റെ ഇന്ധനം. നിരന്തരം മുഴുകുന്ന മനുഷ്യരുടെ നിരയാണ് വർഗീയതയുടെ വിഷ വിത്തുകൾ എവിടെയൊക്കെ മുള പൊട്ടുന്നു എന്ന് ആർക്കും വചിക്കാനാകാത്ത സ്ഥിതിയാണിപ്പോൾ. വിക്കുന്നതിൻ്റെ ഇരയായി നമ്മുടെ സമൂഹം ശൈഥില്യത്തിൻ്റെ വിഷവിത്തുകൾ വിത ക്കുന്നവരെ തിരിച്ചറിയാനും പ്രതിരോധിക്കാനും യഥാർത്ഥ മതവിശ്വാസികൾ കൈകോർക്കണം നിവ ദേശീയത തുടങ്ങി മനുഷ്യരുടെ അന്ത സിടിക്കുന്ന എല്ലാ തരം ശൈഥില്യങ്ങളുടെയും എതിർ ദിശയിൽ നിൽക്കാൻ മനുഷ്യ സ്നേ ഹികൾക്ക് സാധിക്കണം. ന്യൂജൻ എന്നൊക്കെ വിളിക്കുന്ന ഏറ്റവും പുതിയ തലമുറ എങ്ങ നെയാണ് ചിന്തിക്കുന്നത്. അവർ സ്ക്രീൻ വെളിച്ചത്തിൽ അകപ്പെട്ടു പോയോ? ചുറ്റും നീണ്ടു. വരുന്ന ലഹരികളുടെ നീരാളി കൈകളിൽ നിന്ന് അവരെ എങ്ങനെ സംരക്ഷിക്കും?. ആധുനിക വിദ്യാഭ്യാസം ആത്മാവ് നഷ്ടപ്പെട്ട, ജോലി ഉത്പാദന സംവിധാനമായി അധപതി ച്ചുവെന്ന ആക്ഷേപം ശക്തമാണ്. മുനുഷ്യത്വം ഉയർത്തുന്ന വിദ്യാഭ്യാസം അറിവിൽ നിന്ന് വിവേകത്തിലേക്ക് വളരുന്നതാകണം. സാങ്കേതിക വികാസം മാനുഷിക മൂല്യങ്ങൾക്ക് മേൽ വലിയ ആഘാതമേൽപ്പിക്കുന്നുണ്ട്. പുരോഗതിയെന്ന് വിവക്ഷിക്കപ്പെടുന്ന ഡിജിറ്റൽ വിപ്ലവങ്ങൾ മനു ഷ്യരെ കൂടുതൽ മോശം മനുഷ്യരാകുമ്പോൾ അതെങ്ങനെ പുരോഗതിയാകും? സദാചാര മെന്നത് ഒരു മോശം പദമാണല്ലോ ഇപ്പോൾ!.
സ്ത്രീ സുരക്ഷക്കായുള്ള നിയമങ്ങൾ ശക്തമായിരിക്കുമ്പോൾ തന്നെയാണ് അവർ കടുത്ത ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും വിധേയരാകുന്നത്. ലിബറൽ കാഴ്‌ചപ്പാടുകൾ വിതറുന്നവർ സ്ത്രീകളെയും യുവാക്കളെയും കൗമാരക്കാരെയും വലിച്ചു കൊണ്ടു പോകുന്ന ത് ചരട് പൊട്ടിയ പട്ടം പോലെ പറക്കാനാ ണ്. മഹാപതനമല്ലാതെ മറ്റെന്താണ് അതിന്റെ ആദ്യന്തിക ഫലം.
നിസ്വരായ മനുഷ്യർ, ഒറ്റപ്പെട്ടവർ, വിവേചനം അനുഭവിക്കുന്നവർ, രോഗികൾ, ഭിന്നശേ ഷിക്കാർ അങ്ങിനെ ദുർബലരായ മുഴുവൻ പേർക്കുമൊപ്പം നിൽക്കുകയാണ് നമ്മുടെ കർ ത്തവ്യം
യഥാർത്ഥ ജനാധിപത്യ മൂല്യങ്ങൾ ഉയർ ത്തിപ്പിടിക്കുന്ന, ശരിയായ മതബോധമുള്ള, മതേതര മനസ്സുള്ള, സ്വയം അന്തസ്സുള്ള, മറ്റുള്ള വരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന മനുഷ്യരു ടെ ഐക്യ നിര പടുത്തുയർത്തുകയാണ് കേരള യാത്രയുടെ ദൗത്യം




